വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 1:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 തുടർന്ന്‌ അവരെ അനു​ഗ്ര​ഹിച്ച്‌ ദൈവം ഇങ്ങനെ കല്‌പി​ച്ചു: “നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌+ അതിനെ അടക്കിഭരിച്ച്‌+ കടലിലെ മത്സ്യങ്ങ​ളു​ടെ മേലും ആകാശ​ത്തി​ലെ പറവക​ളു​ടെ മേലും ഭൂമി​യിൽ കാണുന്ന എല്ലാ ജീവി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തുക.”+

  • സങ്കീർത്തനം 37:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 നീതിമാന്മാർ ഭൂമി കൈവ​ശ​മാ​ക്കും;+

      അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.+

  • യശയ്യ 45:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യ​ദൈവം,

      ഭൂമിയെ നിർമി​ച്ച്‌ സുസ്ഥി​ര​മാ​യി സ്ഥാപിച്ച ദൈവം,+

      ഭൂമിയെ വെറുതേ* സൃഷ്ടി​ക്കാ​തെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,

      അതെ, യഹോവ പറയുന്നു: “ഞാൻ യഹോ​വ​യാണ്‌, വേറെ ഒരുവ​നു​മില്ല.

  • പ്രവൃത്തികൾ 17:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ഭൂമി മുഴുവൻ മനുഷ്യർ വസിക്കാ​നാ​യി ദൈവം ഒരു മനുഷ്യനിൽനിന്ന്‌+ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി;+ മനുഷ്യ​വാ​സ​ത്തിന്‌ അതിർത്തി​ക​ളും നിശ്ചി​ത​കാ​ല​ഘ​ട്ട​ങ്ങ​ളും നിർണ​യി​ച്ചു;+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക