യശയ്യ 42:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ആകാശത്തിന്റെ സ്രഷ്ടാവ്, അതിനെ വിരിച്ചൊരുക്കിയ മഹാദൈവം,+ഭൂമിയെ വിരിച്ച് അതിൽ സകലവും നിർമിച്ച ദൈവം,+അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം,+അതിൽ നടക്കുന്നവർക്കു ജീവൻ* നൽകുന്ന ദൈവം,+യഹോവ എന്ന സത്യദൈവം, ഇങ്ങനെ പറയുന്നു: യിരെമ്യ 10:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതുംതന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും സത്യദൈവമാണ്.+
5 ആകാശത്തിന്റെ സ്രഷ്ടാവ്, അതിനെ വിരിച്ചൊരുക്കിയ മഹാദൈവം,+ഭൂമിയെ വിരിച്ച് അതിൽ സകലവും നിർമിച്ച ദൈവം,+അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം,+അതിൽ നടക്കുന്നവർക്കു ജീവൻ* നൽകുന്ന ദൈവം,+യഹോവ എന്ന സത്യദൈവം, ഇങ്ങനെ പറയുന്നു:
12 തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതുംതന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും സത്യദൈവമാണ്.+