സുഭാഷിതങ്ങൾ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+ വിവേകത്താൽ ആകാശം ഉറപ്പിച്ചു.+ യശയ്യ 45:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യദൈവം,ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം,+ഭൂമിയെ വെറുതേ* സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,അതെ, യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, വേറെ ഒരുവനുമില്ല.
18 ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യദൈവം,ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം,+ഭൂമിയെ വെറുതേ* സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,അതെ, യഹോവ പറയുന്നു: “ഞാൻ യഹോവയാണ്, വേറെ ഒരുവനുമില്ല.