സങ്കീർത്തനം 63:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു;രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച് ധ്യാനിക്കുന്നു.+ യശയ്യ 26:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 രാത്രിയാമങ്ങളിൽ എന്റെ ദേഹി അങ്ങയ്ക്കായി വാഞ്ഛിക്കുന്നു,എന്റെ ആത്മാവ് അങ്ങയെ തേടുന്നു,+അങ്ങ് ഭൂമിയെ ന്യായം വിധിക്കുമ്പോൾ,ദേശവാസികൾ നീതി എന്തെന്ന് അറിയുന്നു.+
9 രാത്രിയാമങ്ങളിൽ എന്റെ ദേഹി അങ്ങയ്ക്കായി വാഞ്ഛിക്കുന്നു,എന്റെ ആത്മാവ് അങ്ങയെ തേടുന്നു,+അങ്ങ് ഭൂമിയെ ന്യായം വിധിക്കുമ്പോൾ,ദേശവാസികൾ നീതി എന്തെന്ന് അറിയുന്നു.+