1 ദിനവൃത്താന്തം 22:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇസ്രായേലിനു മേൽ യഹോവ നിനക്ക് അധികാരം തരുമ്പോൾ വിവേകവും വകതിരിവും+ തന്ന് ദൈവം നിന്നെ അനുഗ്രഹിക്കുകയും അങ്ങനെ നീ നിന്റെ ദൈവമായ യഹോവയുടെ നിയമം പാലിക്കുകയും ചെയ്യട്ടെ.+ ഇയ്യോബ് 32:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ ഉള്ളിലെ ദൈവാത്മാവാണ്, സർവശക്തന്റെ ശ്വാസമാണ്,മനുഷ്യർക്കു വിവേകം നൽകുന്നത്.+
12 ഇസ്രായേലിനു മേൽ യഹോവ നിനക്ക് അധികാരം തരുമ്പോൾ വിവേകവും വകതിരിവും+ തന്ന് ദൈവം നിന്നെ അനുഗ്രഹിക്കുകയും അങ്ങനെ നീ നിന്റെ ദൈവമായ യഹോവയുടെ നിയമം പാലിക്കുകയും ചെയ്യട്ടെ.+