സങ്കീർത്തനം 19:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ധാർഷ്ട്യം കാണിക്കുന്നതിൽനിന്ന് അങ്ങയുടെ ദാസനെ തടയേണമേ;+അത്തരം പ്രവൃത്തികൾ എന്നെ കീഴടക്കാൻ സമ്മതിക്കരുതേ.+ അപ്പോൾ ഞാൻ തികഞ്ഞവനാകും;+കൊടിയ പാപങ്ങളിൽനിന്ന് ഞാൻ മുക്തനായിരിക്കും. റോമർ 6:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ മോഹങ്ങളെ അനുസരിച്ച് നടക്കാതിരിക്കാൻ, നിങ്ങളുടെ നശ്വരമായ ശരീരത്തിൽ പാപത്തെ രാജാവായി വാഴാൻ+ അനുവദിക്കരുത്.
13 ധാർഷ്ട്യം കാണിക്കുന്നതിൽനിന്ന് അങ്ങയുടെ ദാസനെ തടയേണമേ;+അത്തരം പ്രവൃത്തികൾ എന്നെ കീഴടക്കാൻ സമ്മതിക്കരുതേ.+ അപ്പോൾ ഞാൻ തികഞ്ഞവനാകും;+കൊടിയ പാപങ്ങളിൽനിന്ന് ഞാൻ മുക്തനായിരിക്കും.
12 അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ മോഹങ്ങളെ അനുസരിച്ച് നടക്കാതിരിക്കാൻ, നിങ്ങളുടെ നശ്വരമായ ശരീരത്തിൽ പാപത്തെ രാജാവായി വാഴാൻ+ അനുവദിക്കരുത്.