സങ്കീർത്തനം 91:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഒരു ദുരന്തവും നിന്റെ മേൽ പതിക്കില്ല;+ഒരു ബാധയും നിന്റെ കൂടാരത്തോട് അടുക്കില്ല. സുഭാഷിതങ്ങൾ 12:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 നീതിമാന് ഒരു ദോഷവുമുണ്ടാകില്ല;+എന്നാൽ ദുഷ്ടന്മാരുടെ ജീവിതം ആപത്തുകൊണ്ട് നിറയും.+