സങ്കീർത്തനം 54:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നാൽ ദൈവമാണ് എന്റെ സഹായി;+എന്നെ പിന്തുണയ്ക്കുന്നവരോടൊപ്പം യഹോവയുണ്ട്. സങ്കീർത്തനം 118:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല.+ മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?+