സങ്കീർത്തനം 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവേ, എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം ശത്രുക്കൾ?+ ഇത്രയേറെ ആളുകൾ എനിക്കു വിരോധമായി എഴുന്നേൽക്കുന്നത് എന്താണ്?+ സങ്കീർത്തനം 22:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 നായ്‌ക്കളെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞിരിക്കുന്നു;+ദുഷ്ടന്മാരുടെ സംഘം നാലുപാടുനിന്നും എന്റെ നേർക്കു വരുന്നു.+സിംഹത്തെപ്പോലെ അവർ എന്റെ കൈയും കാലും ആക്രമിക്കുന്നു.+
3 യഹോവേ, എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം ശത്രുക്കൾ?+ ഇത്രയേറെ ആളുകൾ എനിക്കു വിരോധമായി എഴുന്നേൽക്കുന്നത് എന്താണ്?+
16 നായ്‌ക്കളെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞിരിക്കുന്നു;+ദുഷ്ടന്മാരുടെ സംഘം നാലുപാടുനിന്നും എന്റെ നേർക്കു വരുന്നു.+സിംഹത്തെപ്പോലെ അവർ എന്റെ കൈയും കാലും ആക്രമിക്കുന്നു.+