വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 14:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 മോശ അപ്പോൾ കടലിനു മീതെ കൈ നീട്ടി.+ യഹോവ രാത്രി മുഴുവൻ ശക്തമായ ഒരു കിഴക്കൻ കാറ്റ്‌ അടിപ്പി​ച്ചു. അങ്ങനെ കടൽ രണ്ടായി പിരി​ഞ്ഞു​തു​ടങ്ങി.+ കടലിന്റെ അടിത്തട്ട്‌ ഉണങ്ങിയ നിലമാ​യി.+

  • സംഖ്യ 11:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 പിന്നെ യഹോ​വ​യിൽനിന്ന്‌ ഒരു കാറ്റ്‌ പുറ​പ്പെട്ട്‌ കടലിൽനി​ന്ന്‌ കാടപ്പ​ക്ഷി​കളെ കൊണ്ടു​വന്ന്‌ പാളയ​ത്തി​ലി​റക്കി.+ പാളയ​ത്തി​ന്റെ രണ്ടു വശങ്ങളി​ലേ​ക്കും ഒരു ദിവസത്തെ വഴിദൂ​ര​ത്തോ​ളം അവയു​ണ്ടാ​യി​രു​ന്നു. പാളയ​ത്തി​നു ചുറ്റോ​ടു​ചു​റ്റും, നിലത്തു​നിന്ന്‌ രണ്ടു മുഴം* ഉയരത്തിൽ അവയു​ണ്ടാ​യി​രു​ന്നു.

  • യിരെമ്യ 10:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ദൈവം തന്റെ സ്വരം കേൾപ്പി​ക്കു​മ്പോൾ

      ആകാശ​ത്തി​ലെ വെള്ളം ഇളകി​മ​റി​യു​ന്നു;+

      ദൈവം ഭൂമി​യു​ടെ അറുതി​ക​ളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാ​ക്കു​ന്നു.+

      മഴയ്‌ക്കാ​യി മിന്നൽപ്പി​ണ​രു​കൾ അയയ്‌ക്കു​ന്നു;*

      തന്റെ സംഭര​ണ​ശാ​ല​ക​ളിൽനിന്ന്‌ കാറ്റ്‌ അടിപ്പി​ക്കു​ന്നു.+

  • യിരെമ്യ 51:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ദൈവം തന്റെ സ്വരം കേൾപ്പി​ക്കു​മ്പോൾ

      ആകാശ​ത്തി​ലെ ജലം പ്രക്ഷു​ബ്ധ​മാ​കു​ന്നു;

      ദൈവം ഭൂമി​യു​ടെ അറുതി​ക​ളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാ​ക്കു​ന്നു.

      മഴയ്‌ക്കാ​യി മിന്നൽപ്പി​ണ​രു​കൾ അയയ്‌ക്കു​ന്നു;*

      തന്റെ സംഭര​ണ​ശാ​ല​ക​ളിൽനിന്ന്‌ കാറ്റ്‌ അടിപ്പി​ക്കു​ന്നു.+

  • യോന 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹോവ കടലിൽ ശക്തമായ ഒരു കാറ്റ്‌ അടിപ്പി​ച്ചു. കടൽ ഉഗ്രമാ​യി ക്ഷോഭി​ച്ചു, കപ്പൽ തകരു​മെ​ന്നാ​യി!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക