സങ്കീർത്തനം 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും.+യഹോവേ, അങ്ങാണല്ലോ ഞാൻ സുരക്ഷിതനായി കഴിയാൻ ഇടയാക്കുന്നത്.+ സുഭാഷിതങ്ങൾ 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 നീ പേടികൂടാതെ കിടക്കും;+നീ സുഖമായി കിടന്ന് ഉറങ്ങും.+
8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും.+യഹോവേ, അങ്ങാണല്ലോ ഞാൻ സുരക്ഷിതനായി കഴിയാൻ ഇടയാക്കുന്നത്.+