സങ്കീർത്തനം 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാൻ കിടന്നുറങ്ങും;യഹോവ എന്നെന്നും എന്നെ പിന്തുണയ്ക്കുന്നതിനാൽസുരക്ഷിതനായി ഞാൻ ഉറങ്ങിയെണീക്കും.+ സുഭാഷിതങ്ങൾ 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 നീ പേടികൂടാതെ കിടക്കും;+നീ സുഖമായി കിടന്ന് ഉറങ്ങും.+ സുഭാഷിതങ്ങൾ 3:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 യഹോവ എന്നെന്നും നിനക്കു ധൈര്യം പകരും;+നിന്റെ കാൽ കെണിയിൽ കുടുങ്ങാതെ കാക്കും.+
5 ഞാൻ കിടന്നുറങ്ങും;യഹോവ എന്നെന്നും എന്നെ പിന്തുണയ്ക്കുന്നതിനാൽസുരക്ഷിതനായി ഞാൻ ഉറങ്ങിയെണീക്കും.+