സങ്കീർത്തനം 25:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ, അങ്ങയുടെ വഴികൾ എനിക്ക് അറിയിച്ചുതരേണമേ;+അങ്ങയുടെ മാർഗങ്ങൾ എന്നെ പഠിപ്പിക്കേണമേ.+