പുറപ്പാട് 33:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങയ്‌ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ ദയവായി അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ.+ എങ്കിൽ എനിക്ക് അങ്ങയെ അറിഞ്ഞ് തുടർന്നും അങ്ങയുടെ പ്രീതിപാത്രമായി കഴിയാൻ പറ്റുമല്ലോ. ഈ ജനത അങ്ങയുടെ ജനമാണെന്ന+ കാര്യവും ഓർക്കേണമേ.” സങ്കീർത്തനം 86:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+ സങ്കീർത്തനം 143:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 രാവിലെ ഞാൻ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് കേൾക്കാൻ ഇടവരട്ടെ;ഞാൻ അങ്ങയിൽ ആശ്രയിക്കുന്നല്ലോ. ഞാൻ നടക്കേണ്ട വഴി എനിക്കു കാണിച്ചുതരേണമേ;+അങ്ങയിലേക്കല്ലോ ഞാൻ തിരിയുന്നത്.
13 അങ്ങയ്‌ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ ദയവായി അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ.+ എങ്കിൽ എനിക്ക് അങ്ങയെ അറിഞ്ഞ് തുടർന്നും അങ്ങയുടെ പ്രീതിപാത്രമായി കഴിയാൻ പറ്റുമല്ലോ. ഈ ജനത അങ്ങയുടെ ജനമാണെന്ന+ കാര്യവും ഓർക്കേണമേ.”
11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേണമേ.+ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+ അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.*+
8 രാവിലെ ഞാൻ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് കേൾക്കാൻ ഇടവരട്ടെ;ഞാൻ അങ്ങയിൽ ആശ്രയിക്കുന്നല്ലോ. ഞാൻ നടക്കേണ്ട വഴി എനിക്കു കാണിച്ചുതരേണമേ;+അങ്ങയിലേക്കല്ലോ ഞാൻ തിരിയുന്നത്.