വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 25:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 യഹോവേ, അങ്ങയുടെ വഴികൾ എനിക്ക്‌ അറിയി​ച്ചു​ത​രേ​ണമേ;+

      അങ്ങയുടെ മാർഗങ്ങൾ എന്നെ പഠിപ്പി​ക്കേ​ണമേ.+

  • സങ്കീർത്തനം 27:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പി​ക്കേ​ണമേ;+

      നേർവഴിയിൽ* എന്നെ നടത്തേ​ണമേ; എനിക്ക്‌ അനേകം ശത്രു​ക്ക​ളു​ണ്ട​ല്ലോ.

  • സങ്കീർത്തനം 86:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പി​ക്കേ​ണമേ.+

      ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+

      അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ.*+

  • സങ്കീർത്തനം 119:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  33 യഹോവേ, അങ്ങയുടെ ചട്ടങ്ങളു​ടെ വഴി എന്നെ പഠിപ്പി​ക്കേ​ണമേ;+

      അവസാനത്തോളം ഞാൻ ആ വഴി വിട്ടു​മാ​റില്ല.+

  • യശയ്യ 30:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നീ വഴി​തെറ്റി ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറി​യാൽ, “ഇതാണു വഴി,+ ഇതിലേ നടക്കുക” എന്നൊരു ശബ്ദം നിന്റെ പിന്നിൽനി​ന്ന്‌ കേൾക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക