സങ്കീർത്തനം 27:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ;+നേർവഴിയിൽ* എന്നെ നടത്തേണമേ; എനിക്ക് അനേകം ശത്രുക്കളുണ്ടല്ലോ. സങ്കീർത്തനം 119:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 യഹോവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കേണമേ;+അവസാനത്തോളം ഞാൻ ആ വഴി വിട്ടുമാറില്ല.+ സങ്കീർത്തനം 143:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 രാവിലെ ഞാൻ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് കേൾക്കാൻ ഇടവരട്ടെ;ഞാൻ അങ്ങയിൽ ആശ്രയിക്കുന്നല്ലോ. ഞാൻ നടക്കേണ്ട വഴി എനിക്കു കാണിച്ചുതരേണമേ;+അങ്ങയിലേക്കല്ലോ ഞാൻ തിരിയുന്നത്. യശയ്യ 54:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിന്റെ പുത്രന്മാരെയെല്ലാം* യഹോവ പഠിപ്പിക്കും,+നിന്റെ പുത്രന്മാർ* അളവറ്റ സമാധാനം ആസ്വദിക്കും.+
11 യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ;+നേർവഴിയിൽ* എന്നെ നടത്തേണമേ; എനിക്ക് അനേകം ശത്രുക്കളുണ്ടല്ലോ.
8 രാവിലെ ഞാൻ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് കേൾക്കാൻ ഇടവരട്ടെ;ഞാൻ അങ്ങയിൽ ആശ്രയിക്കുന്നല്ലോ. ഞാൻ നടക്കേണ്ട വഴി എനിക്കു കാണിച്ചുതരേണമേ;+അങ്ങയിലേക്കല്ലോ ഞാൻ തിരിയുന്നത്.