വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 119:165
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 165 അങ്ങയുടെ നിയമത്തെ പ്രിയ​പ്പെ​ടു​ന്ന​വർക്കു വലിയ മനസ്സമാ​ധാ​ന​മുണ്ട്‌;+

      അവരെ വീഴി​ക്കാൻ ഒന്നിനു​മാ​കില്ല.*

  • യശയ്യ 66:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ ഇങ്ങനെ പറയുന്നു:

      “ഞാൻ അവൾക്കു നദി​പോ​ലെ സമാധാനവും+

      മലവെ​ള്ളം​പോ​ലെ ജനതക​ളു​ടെ മഹത്ത്വ​വും നൽകും.+

      നിങ്ങളെ മുലയൂ​ട്ടി എളിയിൽ കൊണ്ടു​ന​ട​ക്കും,

      നിങ്ങളെ മടിയിൽ ഇരുത്തി ലാളി​ക്കും.

  • യിരെമ്യ 33:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദൈവം പറയു​ന്നത്‌ ഇതാണ്‌: ‘ഞാൻ ഇതാ, അവളെ സുഖ​പ്പെ​ടു​ത്തി അവൾക്ക്‌ ആരോ​ഗ്യം കൊടു​ക്കു​ന്നു.+ ഞാൻ അവരെ സുഖ​പ്പെ​ടു​ത്തി അവർക്കു സമാധാ​ന​ത്തി​ന്റെ​യും സത്യത്തി​ന്റെ​യും സമൃദ്ധി+ എന്തെന്നു കാണി​ച്ചു​കൊ​ടു​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക