യശയ്യ 60:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ജനതകൾ നിന്റെ പ്രകാശത്തിലേക്കും+രാജാക്കന്മാർ+ നിന്റെ ഉജ്ജ്വലശോഭയിലേക്കും*+ വരും. ഹഗ്ഗായി 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “‘സകല ജനതകളെയും ഞാൻ കുലുക്കും, അപ്പോൾ ജനതകളുടെ അമൂല്യവസ്‌തുക്കൾ* വന്നുചേരും.+ ഞാൻ ഈ ഭവനം മഹത്ത്വംകൊണ്ട് നിറയ്‌ക്കും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
7 “‘സകല ജനതകളെയും ഞാൻ കുലുക്കും, അപ്പോൾ ജനതകളുടെ അമൂല്യവസ്‌തുക്കൾ* വന്നുചേരും.+ ഞാൻ ഈ ഭവനം മഹത്ത്വംകൊണ്ട് നിറയ്‌ക്കും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.