യശയ്യ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവസാനനാളുകളിൽ*യഹോവയുടെ ആലയമുള്ള പർവതംപർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവുംകുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.+എല്ലാ ജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.+ യശയ്യ 60:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അതു കാണുമ്പോൾ നിന്റെ മുഖം തിളങ്ങും,+നിന്റെ ഹൃദയം തുടിക്കും, അതു നിറഞ്ഞുകവിയും.കാരണം, സമുദ്രസമ്പത്തു നിന്നിലേക്ക് ഒഴുകിവരും;ജനതകളുടെ സമ്പത്തു നിന്റേതാകും.+ യശയ്യ 60:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻഅവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+അതിനായി നിന്റെ വാതിലുകൾ എല്ലായ്പോഴും തുറന്നിരിക്കും;+രാത്രിയും പകലും അത് അടയ്ക്കില്ല,
2 അവസാനനാളുകളിൽ*യഹോവയുടെ ആലയമുള്ള പർവതംപർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവുംകുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.+എല്ലാ ജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.+
5 അതു കാണുമ്പോൾ നിന്റെ മുഖം തിളങ്ങും,+നിന്റെ ഹൃദയം തുടിക്കും, അതു നിറഞ്ഞുകവിയും.കാരണം, സമുദ്രസമ്പത്തു നിന്നിലേക്ക് ഒഴുകിവരും;ജനതകളുടെ സമ്പത്തു നിന്റേതാകും.+
11 ജനതകളുടെ സമ്പത്തു നിന്റെ അടുക്കൽ കൊണ്ടുവരാൻഅവരുടെ രാജാക്കന്മാർ നേതൃത്വമെടുക്കും.+അതിനായി നിന്റെ വാതിലുകൾ എല്ലായ്പോഴും തുറന്നിരിക്കും;+രാത്രിയും പകലും അത് അടയ്ക്കില്ല,