2 ശമുവേൽ 22:17, 18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദൈവം ഉന്നതങ്ങളിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു.ആഴമുള്ള വെള്ളത്തിൽനിന്ന് എന്നെ വലിച്ചുകയറ്റി.+ 18 എന്റെ ശക്തനായ ശത്രുവിൽനിന്ന്, എന്നെ വെറുക്കുന്നവരിൽനിന്ന്,ദൈവം എന്നെ രക്ഷിച്ചു.+അവർ എന്നെക്കാൾ എത്രയോ ശക്തരായിരുന്നു. സങ്കീർത്തനം 18:16, 17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ദൈവം ഉന്നതങ്ങളിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു;ആഴമുള്ള വെള്ളത്തിൽനിന്ന് എന്നെ വലിച്ചുകയറ്റി.+ 17 എന്റെ ശക്തനായ ശത്രുവിൽനിന്ന്, എന്നെ വെറുക്കുന്നവരിൽനിന്ന്,ദൈവം എന്നെ രക്ഷിച്ചു.+ അവർ എന്നെക്കാൾ എത്രയോ ശക്തരായിരുന്നു!+ സങ്കീർത്തനം 54:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 കാരണം, അപരിചിതർ എനിക്ക് എതിരെ എഴുന്നേൽക്കുന്നു;നിഷ്ഠുരന്മാർ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+ അവർ ദൈവത്തിന് ഒട്ടും വില കല്പിക്കുന്നില്ല.*+ (സേലാ)
17 ദൈവം ഉന്നതങ്ങളിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു.ആഴമുള്ള വെള്ളത്തിൽനിന്ന് എന്നെ വലിച്ചുകയറ്റി.+ 18 എന്റെ ശക്തനായ ശത്രുവിൽനിന്ന്, എന്നെ വെറുക്കുന്നവരിൽനിന്ന്,ദൈവം എന്നെ രക്ഷിച്ചു.+അവർ എന്നെക്കാൾ എത്രയോ ശക്തരായിരുന്നു.
16 ദൈവം ഉന്നതങ്ങളിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു;ആഴമുള്ള വെള്ളത്തിൽനിന്ന് എന്നെ വലിച്ചുകയറ്റി.+ 17 എന്റെ ശക്തനായ ശത്രുവിൽനിന്ന്, എന്നെ വെറുക്കുന്നവരിൽനിന്ന്,ദൈവം എന്നെ രക്ഷിച്ചു.+ അവർ എന്നെക്കാൾ എത്രയോ ശക്തരായിരുന്നു!+
3 കാരണം, അപരിചിതർ എനിക്ക് എതിരെ എഴുന്നേൽക്കുന്നു;നിഷ്ഠുരന്മാർ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+ അവർ ദൈവത്തിന് ഒട്ടും വില കല്പിക്കുന്നില്ല.*+ (സേലാ)