വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 22:17-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ദൈവം ഉന്നതങ്ങ​ളിൽനിന്ന്‌ കൈ നീട്ടി എന്നെ പിടിച്ചു.

      ആഴമുള്ള വെള്ളത്തിൽനി​ന്ന്‌ എന്നെ വലിച്ചു​ക​യറ്റി.+

      18 എന്റെ ശക്തനായ ശത്രു​വിൽനിന്ന്‌, എന്നെ വെറു​ക്കു​ന്ന​വ​രിൽനിന്ന്‌,

      ദൈവം എന്നെ രക്ഷിച്ചു.+

      അവർ എന്നെക്കാൾ എത്രയോ ശക്തരാ​യി​രു​ന്നു.

      19 എന്റെ കഷ്ടകാ​ലത്ത്‌ അവർ എന്റെ നേർക്കു വന്നു.+

      പക്ഷേ യഹോവ എനിക്കു തുണയാ​യു​ണ്ടാ​യി​രു​ന്നു.

      20 എന്റെ ദൈവം എന്നെ ഒരു സുരക്ഷിതസ്ഥാനത്ത്‌*+ എത്തിച്ചു.

      എന്നോ​ടു​ള്ള പ്രീതി​യാൽ എന്നെ രക്ഷിച്ചു.+

  • സങ്കീർത്തനം 124:2-4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 “യഹോവ നമ്മോ​ടൊ​പ്പം ഇല്ലായി​രു​ന്നെ​ങ്കിൽ,+

      ആളുകൾ നമ്മെ ആക്രമി​ക്കാൻ മുതിർന്ന​പ്പോൾ,+

       3 അവരുടെ കോപം നമു​ക്കെ​തി​രെ ആളിക്ക​ത്തി​യ​പ്പോൾ,+

      അവർ നമ്മെ ജീവ​നോ​ടെ വിഴു​ങ്ങി​ക്ക​ള​ഞ്ഞേനേ.+

       4 ജലപ്രവാഹം നമ്മെ ഒഴുക്കി​ക്കൊ​ണ്ടു​പോ​യേനേ;

      മലവെള്ളപ്പാച്ചിൽ നമ്മെ മുക്കി​ക്ക​ള​ഞ്ഞേനേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക