യശയ്യ 33:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവയാണു നമ്മുടെ ന്യായാധിപൻ,+യഹോവയാണു നമ്മുടെ നിയമനിർമാതാവ്,+യഹോവയാണു നമ്മുടെ രാജാവ്;+ഈ ദൈവമായിരിക്കും നമ്മളെ രക്ഷിക്കുന്നത്.+ വെളിപാട് 11:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “സർവശക്തനാം ദൈവമായ യഹോവേ,* ഉണ്ടായിരുന്നവനും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. കാരണം അങ്ങ് അങ്ങയുടെ മഹാശക്തി പ്രയോഗിക്കാനും രാജാവായി ഭരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ.+
22 യഹോവയാണു നമ്മുടെ ന്യായാധിപൻ,+യഹോവയാണു നമ്മുടെ നിയമനിർമാതാവ്,+യഹോവയാണു നമ്മുടെ രാജാവ്;+ഈ ദൈവമായിരിക്കും നമ്മളെ രക്ഷിക്കുന്നത്.+
17 “സർവശക്തനാം ദൈവമായ യഹോവേ,* ഉണ്ടായിരുന്നവനും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. കാരണം അങ്ങ് അങ്ങയുടെ മഹാശക്തി പ്രയോഗിക്കാനും രാജാവായി ഭരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ.+