വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 6:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ദൈവപുരുഷന്റെ ദാസൻ* രാവിലെ എഴു​ന്നേറ്റ്‌ പുറത്ത്‌ ചെന്ന​പ്പോൾ കുതി​ര​ക​ളും യുദ്ധര​ഥ​ങ്ങ​ളും സഹിതം ഒരു സൈന്യം നഗരം വളഞ്ഞി​രി​ക്കു​ന്നതു കണ്ടു. ഉടനെ അയാൾ യജമാ​ന​നോട്‌, “അയ്യോ, എന്റെ യജമാ​നനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദി​ച്ചു. 16 എന്നാൽ ദൈവ​പു​രു​ഷൻ പറഞ്ഞു: “പേടി​ക്കേണ്ടാ!+ അവരോ​ടു​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മളോ​ടു​കൂ​ടെ​യുണ്ട്‌.”+

  • സങ്കീർത്തനം 27:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ഒരു സൈന്യം മുഴുവൻ എനിക്ക്‌ എതിരെ പാളയ​മ​ടി​ച്ചാ​ലും

      എന്റെ ഹൃദയം പേടി​ക്കില്ല.+

      എനിക്ക്‌ എതിരെ യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ടാ​ലും

      ഞാൻ മനോ​ധൈ​ര്യം കൈവി​ടില്ല.

  • റോമർ 8:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 അതുകൊണ്ട്‌ ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ എന്തു പറയാ​നാണ്‌? ദൈവം നമ്മുടെ പക്ഷത്തു​ണ്ടെ​ങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാ​നാ​കും?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക