-
സങ്കീർത്തനം 142:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 കുണ്ടറയിൽനിന്ന് എന്നെ മോചിപ്പിക്കേണമേ;
ഞാൻ തിരുനാമം സ്തുതിക്കട്ടെ.
അങ്ങ് എന്നോടു ദയയോടെ ഇടപെടുന്നതുകൊണ്ട്
നീതിമാന്മാർ എന്റെ ചുറ്റും കൂടട്ടെ.
-