വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 68:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു,+

      തടവുകാരെ മോചി​പ്പിച്ച്‌ സമൃദ്ധി നൽകുന്നു.+

      ദുശ്ശാഠ്യക്കാർക്കോ* തരിശു​ഭൂ​മി​യിൽ കഴി​യേ​ണ്ടി​വ​രും.+

  • സങ്കീർത്തനം 146:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 വഞ്ചനയ്‌ക്കിരയായവർക്കു നീതി നടത്തി​ക്കൊ​ടു​ക്കു​ന്നവൻ;

      വിശന്നിരിക്കുന്നവന്‌ ആഹാരം നൽകു​ന്നവൻ.+

      യഹോവ തടവു​കാ​രെ സ്വത​ന്ത്ര​രാ​ക്കു​ന്നു.+

  • യശയ്യ 49:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 യഹോവ ഇങ്ങനെ പറയുന്നു:

      “പ്രീതി തോന്നിയ കാലത്ത്‌ ഞാൻ നിനക്ക്‌ ഉത്തരം തന്നു,+

      രക്ഷയുടെ ദിവസ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു.+

      ജനത്തിനു നിന്നെ ഒരു ഉടമ്പടി​യാ​യി നൽകാനും+ ദേശം പൂർവ​സ്ഥി​തി​യി​ലാ​ക്കാ​നും

      വിജന​മാ​യി​ക്കി​ട​ക്കുന്ന അവരുടെ ഓഹരി അവർക്കു തിരികെ നൽകാനും+

      ഞാൻ നിന്നെ കാത്തു​ര​ക്ഷി​ച്ചു.

       9 തടവുകാരോടു ‘പുറത്ത്‌ വരുക!’ എന്നും+

      ഇരുട്ടിൽ ഇരിക്കുന്നവരോടു+ ‘വെളി​യി​ലേക്കു വരുക!’ എന്നും പറയാൻ

      ഞാൻ നിന്നെ രക്ഷിച്ചി​രി​ക്കു​ന്നു.

      അവർ വഴി​യോ​രത്ത്‌ മേഞ്ഞു​ന​ട​ക്കും,

      നടന്നുറച്ച എല്ലാ പാതകൾക്കും* സമീപം മേച്ചിൽപ്പു​റ​ങ്ങ​ളു​ണ്ടാ​കും.

  • യശയ്യ 61:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 61 സൗമ്യ​രോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌തതിനാൽ+

      പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യു​ടെ ആത്മാവ്‌ എന്റെ മേലുണ്ട്‌.+

      ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്താൻ ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു.

      ബന്ദിക​ളോ​ടു സ്വാത​ന്ത്ര്യം ലഭിക്കു​മെ​ന്നും

      തടവു​കാ​രോ​ടു കണ്ണുകൾ വിടർന്നുവരുമെന്നും+ പ്രഖ്യാ​പി​ക്കാൻ അവൻ എന്നോടു കല്‌പി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക