ലേവ്യ 26:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഞാൻ ദേശത്ത് സമാധാനം തരും.+ ആരും നിങ്ങളെ ഭയപ്പെടുത്താതെ നിങ്ങൾ സ്വസ്ഥമായി കിടന്നുറങ്ങും.+ ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഞാൻ ദേശത്തുനിന്ന് നീക്കിക്കളയും. യുദ്ധത്തിന്റെ വാൾ നിങ്ങളുടെ ദേശത്തുകൂടെ കടന്നുപോകുകയുമില്ല. യശയ്യ 60:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടുവരും,ഇരുമ്പിനു പകരം വെള്ളിയുംതടിക്കു പകരം ചെമ്പുംകല്ലിനു പകരം ഇരുമ്പും കൊണ്ടുവരും;ഞാൻ സമാധാനത്തെ നിന്റെ മേൽനോട്ടക്കാരുംനീതിയെ നിന്റെ മേധാവികളും ആയി നിയമിക്കും.+
6 ഞാൻ ദേശത്ത് സമാധാനം തരും.+ ആരും നിങ്ങളെ ഭയപ്പെടുത്താതെ നിങ്ങൾ സ്വസ്ഥമായി കിടന്നുറങ്ങും.+ ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഞാൻ ദേശത്തുനിന്ന് നീക്കിക്കളയും. യുദ്ധത്തിന്റെ വാൾ നിങ്ങളുടെ ദേശത്തുകൂടെ കടന്നുപോകുകയുമില്ല.
17 ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടുവരും,ഇരുമ്പിനു പകരം വെള്ളിയുംതടിക്കു പകരം ചെമ്പുംകല്ലിനു പകരം ഇരുമ്പും കൊണ്ടുവരും;ഞാൻ സമാധാനത്തെ നിന്റെ മേൽനോട്ടക്കാരുംനീതിയെ നിന്റെ മേധാവികളും ആയി നിയമിക്കും.+