വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 25:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്നു;+

      ഞാൻ നാണം​കെ​ട്ടു​പോ​കാൻ സമ്മതി​ക്ക​രു​തേ.+

      ശത്രുക്കൾ എന്റെ കഷ്ടതയിൽ സന്തോ​ഷി​ക്കാൻ ഇടവരു​ത്ത​രു​തേ.+

  • സങ്കീർത്തനം 99:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ദൈവത്തിന്റെ പുരോഹിതഗണത്തിൽ+ മോശ​യും അഹരോ​നും ഉണ്ടായി​രു​ന്നു,

      തിരുനാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ശമു​വേ​ലും.+

      അവർ യഹോ​വയെ വിളിച്ചു,

      അപ്പോഴെല്ലാം അവർക്ക്‌ ഉത്തരം ലഭിച്ചു.+

  • റോമർ 10:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “അവനിൽ വിശ്വാ​സ​മർപ്പി​ക്കുന്ന ആരും നിരാ​ശ​രാ​കില്ല”+ എന്നാണ​ല്ലോ തിരു​വെ​ഴു​ത്തു പറയു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക