വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 27:41-43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 അങ്ങനെതന്നെ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രുടെ​യും മൂപ്പന്മാ​രുടെ​യും കൂടെ​ക്കൂ​ടി യേശു​വി​നെ കളിയാ​ക്കി. അവർ പറഞ്ഞു:+ 42 “മറ്റുള്ള​വരെ ഇവൻ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല! ഇസ്രായേ​ലി​ന്റെ രാജാ​വാ​ണുപോ​ലും.+ ഇവൻ ദണ്ഡനസ്‌തംഭത്തിൽനിന്ന്‌* ഇറങ്ങി​വ​രട്ടെ; എങ്കിൽ ഇവനിൽ വിശ്വ​സി​ക്കാം. 43 ഇവൻ ദൈവ​ത്തി​ലാ​ണ​ല്ലോ ആശ്രയി​ക്കു​ന്നത്‌. ഇവനെ ദൈവ​ത്തി​നു വേണ​മെ​ങ്കിൽ ദൈവം​തന്നെ രക്ഷിക്കട്ടെ.+ ‘ഞാൻ ദൈവ​പുത്ര​നാണ്‌’+ എന്നല്ലേ ഇവൻ പറഞ്ഞത്‌.”

  • ലൂക്കോസ്‌ 23:35, 36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ആളുകൾ ഇതെല്ലാം നോക്കി​ക്കൊ​ണ്ട്‌ നിന്നു. പ്രമാ​ണി​മാ​രാ​കട്ടെ യേശു​വി​നെ പുച്ഛി​ച്ചുകൊണ്ട്‌ പറഞ്ഞു: “മറ്റുള്ള​വരെ ഇവൻ രക്ഷിച്ച​ല്ലോ. ഇവൻ ദൈവ​ത്തി​ന്റെ അഭിഷിക്തനും* തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വ​നും ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ.”+ 36 പടയാളികളും അടുത്ത്‌ ചെന്ന്‌ പുളിച്ച വീഞ്ഞു+ യേശു​വി​നു നേരെ നീട്ടി കളിയാ​ക്കി ഇങ്ങനെ പറഞ്ഞു:

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക