വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 32:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അങ്ങ്‌ എനിക്ക്‌ ഒരു മറവി​ട​മാണ്‌;

      കഷ്ടകാ​ലത്ത്‌ അങ്ങ്‌ എന്നെ സംരക്ഷി​ക്കും.+

      വിമോ​ച​ന​ത്തി​ന്റെ സന്തോ​ഷാ​ര​വ​ത്താൽ അങ്ങ്‌ എന്നെ പൊതി​യും.+ (സേലാ)

  • സങ്കീർത്തനം 57:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 57 എന്നോടു പ്രീതി കാട്ടേ​ണമേ; ദൈവമേ, എന്നോടു പ്രീതി കാട്ടേ​ണമേ;

      അങ്ങയിലല്ലോ ഞാൻ അഭയം തേടി​യി​രി​ക്കു​ന്നത്‌;+

      ദുരിതങ്ങളെല്ലാം കടന്നു​പോ​കു​ന്ന​തു​വരെ അങ്ങയുടെ ചിറകിൻത​ണ​ലിൽ ഞാൻ അഭയം പ്രാപി​ക്കു​ന്നു.+

  • സെഫന്യ 2:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ദൈവത്തിന്റെ നീതി​യുള്ള കല്‌പനകൾ* അനുസ​രി​ക്കു​ന്ന​വരേ,

      ഭൂമി​യി​ലെ സൗമ്യരേ,* യഹോ​വയെ അന്വേ​ഷി​ക്കുക.+

      നീതി അന്വേ​ഷി​ക്കുക, സൗമ്യത* അന്വേ​ഷി​ക്കുക.

      ഒരുപക്ഷേ നിങ്ങൾക്ക്‌ യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ മറഞ്ഞി​രി​ക്കാ​നാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക