സങ്കീർത്തനം 59:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അവരുടെ വായിലെ പാപവും ചുണ്ടുകളിലെ വാക്കുകളുംഅവരുടെ വായിൽനിന്നുള്ള ശാപവാക്കുകളും വഞ്ചനയും നിമിത്തംഅവരുടെ അഹങ്കാരം അവരെ കുടുക്കട്ടെ.+ യിരെമ്യ 18:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഓർക്കാപ്പുറത്ത് അങ്ങ് അവരുടെ നേരെ കവർച്ചപ്പടയെ വരുത്തുമ്പോൾഅവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ. കാരണം, എന്നെ പിടിക്കാൻ അവർ ഒരു കുഴി കുഴിച്ചു;അവർ എന്റെ കാലിനു കുടുക്കു വെച്ചു.+
12 അവരുടെ വായിലെ പാപവും ചുണ്ടുകളിലെ വാക്കുകളുംഅവരുടെ വായിൽനിന്നുള്ള ശാപവാക്കുകളും വഞ്ചനയും നിമിത്തംഅവരുടെ അഹങ്കാരം അവരെ കുടുക്കട്ടെ.+
22 ഓർക്കാപ്പുറത്ത് അങ്ങ് അവരുടെ നേരെ കവർച്ചപ്പടയെ വരുത്തുമ്പോൾഅവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ. കാരണം, എന്നെ പിടിക്കാൻ അവർ ഒരു കുഴി കുഴിച്ചു;അവർ എന്റെ കാലിനു കുടുക്കു വെച്ചു.+