സങ്കീർത്തനം 64:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 സ്വന്തം നാവ് അവരെ വീഴ്‌ത്തും;+കണ്ടുനിൽക്കുന്നവരെല്ലാം തല കുലുക്കും. സുഭാഷിതങ്ങൾ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പാപപൂർണമായ സംസാരം നിമിത്തം ദുഷ്ടൻ കെണിയിലാകുന്നു;+എന്നാൽ നീതിമാൻ കഷ്ടതകളിൽനിന്ന് രക്ഷപ്പെടുന്നു. സുഭാഷിതങ്ങൾ 16:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 തകർച്ചയ്‌ക്കു മുമ്പ് അഹങ്കാരം;വീഴ്‌ചയ്‌ക്കു* മുമ്പ് അഹംഭാവം.+
13 പാപപൂർണമായ സംസാരം നിമിത്തം ദുഷ്ടൻ കെണിയിലാകുന്നു;+എന്നാൽ നീതിമാൻ കഷ്ടതകളിൽനിന്ന് രക്ഷപ്പെടുന്നു.