വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 11:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു;+

      എന്നാൽ എളിമ​യു​ള്ളവർ ജ്ഞാനി​ക​ളാണ്‌.+

  • ദാനിയേൽ 4:30-32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അപ്പോൾ, രാജാവ്‌ ഇങ്ങനെ പറഞ്ഞു: “രാജഗൃ​ഹ​ത്തി​നും രാജകീ​യ​മ​ഹി​മ​യ്‌ക്കും വേണ്ടി ഞാൻ എന്റെ സ്വന്തം ശക്തിയാ​ലും പ്രഭാ​വ​ത്താ​ലും പണിത പ്രൗഢ​ഗം​ഭീ​ര​മായ ബാബി​ലോ​ണല്ലേ ഇത്‌?”

      31 രാജാവ്‌ ഇതു പറഞ്ഞ്‌ നാവെ​ടു​ക്കു​ന്ന​തി​നു മുമ്പു​തന്നെ സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം കേട്ടു: “നെബൂ​ഖ​ദ്‌നേസർ രാജാവേ, നിന്നോ​ടു പറയാ​നു​ള്ളത്‌ ഇതാണ്‌: ‘രാജ്യം നിന്റെ കൈയിൽനി​ന്ന്‌ പോയി​രി​ക്കു​ന്നു;+ 32 മനുഷ്യരുടെ ഇടയിൽനി​ന്ന്‌ നിന്നെ ഓടി​ച്ചു​ക​ള​യു​ക​യാണ്‌. കാട്ടു​മൃ​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രി​ക്കും നിന്റെ താമസം. നിനക്കു തിന്നാൻ കാളയ്‌ക്കു കൊടു​ക്കു​ന്ന​തു​പോ​ലെ പുല്ലു തരും. അങ്ങനെ, അത്യു​ന്ന​ത​നാ​ണു മാനവ​കു​ല​ത്തി​ന്റെ രാജ്യത്തെ ഭരണാ​ധി​കാ​രി​യെ​ന്നും തനിക്ക്‌ ഇഷ്ടമു​ള്ള​വനു ദൈവം അതു നൽകു​ന്നെ​ന്നും നീ മനസ്സി​ലാ​ക്കു​ന്ന​തു​വരെ ഏഴു കാലം കടന്നു​പോ​കും.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക