വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 16:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 തകർച്ചയ്‌ക്കു മുമ്പ്‌ അഹങ്കാരം;

      വീഴ്‌ചയ്‌ക്കു* മുമ്പ്‌ അഹംഭാ​വം.+

  • ലൂക്കോസ്‌ 14:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “ആരെങ്കി​ലും നിങ്ങളെ ഒരു വിവാ​ഹ​വി​രു​ന്നി​നു ക്ഷണിച്ചാൽ പ്രധാ​ന​പ്പെട്ട ഇരിപ്പി​ട​ത്തിൽ ചെന്ന്‌ ഇരിക്ക​രുത്‌.+ അയാൾ നിങ്ങ​ളെ​ക്കാൾ ബഹുമാ​ന്യ​നായ ഒരാളെ ക്ഷണിച്ചി​ട്ടു​ണ്ടാ​കാം. 9 നിങ്ങളെ ക്ഷണിച്ച​യാൾ വന്ന്‌ നിങ്ങ​ളോട്‌, ‘ഈ ഇരിപ്പി​ടം ഇദ്ദേഹ​ത്തി​നു കൊടു​ക്കുക’ എന്നു പറഞ്ഞാൽ, നിങ്ങൾക്ക്‌ ആകെ നാണ​ക്കേ​ടാ​കും, എഴു​ന്നേറ്റ്‌ ഏറ്റവും പിന്നിൽ പോയി ഇരി​ക്കേ​ണ്ടി​വ​രും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക