സങ്കീർത്തനം 62:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അചഞ്ചലമായ സ്നേഹവും അങ്ങയുടേതല്ലോ യഹോവേ.+കാരണം അങ്ങ് ഓരോരുത്തനും അവന്റെ പ്രവൃത്തിക്കനുസരിച്ച് പകരം കൊടുക്കുന്നു.+ 2 തെസ്സലോനിക്യർ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നിങ്ങളെ കഷ്ടപ്പെടുത്തുന്നവർക്ക് അതിനു പകരമായി കഷ്ടത നൽകുന്നതുകൊണ്ട് ദൈവത്തിന്റെ വിധി നീതിയുള്ളതാണ്.+
12 അചഞ്ചലമായ സ്നേഹവും അങ്ങയുടേതല്ലോ യഹോവേ.+കാരണം അങ്ങ് ഓരോരുത്തനും അവന്റെ പ്രവൃത്തിക്കനുസരിച്ച് പകരം കൊടുക്കുന്നു.+
6 നിങ്ങളെ കഷ്ടപ്പെടുത്തുന്നവർക്ക് അതിനു പകരമായി കഷ്ടത നൽകുന്നതുകൊണ്ട് ദൈവത്തിന്റെ വിധി നീതിയുള്ളതാണ്.+