28 ജനതകളുടെ കുലങ്ങളേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,
യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+
29 യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+
കാഴ്ചയുമായി തിരുമുമ്പാകെ ചെല്ലുവിൻ.+
വിശുദ്ധവസ്ത്രാലങ്കാരത്തോടെ യഹോവയുടെ മുന്നിൽ വണങ്ങുവിൻ.+