വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 10:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഇസ്രായേലിന്റെ വെളിച്ചമായവൻ+ അഗ്നിയാ​യി മാറും,+

      ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ ഒരു അഗ്നിജ്വാ​ല​യാ​കും;

      ഒറ്റ ദിവസം​കൊണ്ട്‌ അത്‌ അവന്റെ മുൾച്ചെ​ടി​ക​ളെ​യും കളക​ളെ​യും ചുട്ട്‌ ചാമ്പലാ​ക്കും.

      18 ദൈവം അവന്റെ വനത്തി​ന്റെ​യും തോട്ട​ത്തി​ന്റെ​യും പ്രതാപം ഇല്ലാതാ​ക്കും.

      രോഗി​യാ​യ ഒരാൾ മെലി​യു​ന്ന​തു​പോ​ലെ അതു ശോഷി​ച്ചു​പോ​കും.+

  • യഹസ്‌കേൽ 20:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 തെക്കുള്ള വനത്തോ​ട്‌ ഇങ്ങനെ പറയണം: ‘യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ! പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ ഇതാ, നിന്റെ നേരെ ഒരു തീ അയയ്‌ക്കു​ന്നു.+ നിന്റെ എല്ലാ പച്ചമര​ങ്ങ​ളെ​യും ഉണക്കമ​ര​ങ്ങ​ളെ​യും അതു ചുട്ടു​ചാ​മ്പ​ലാ​ക്കും. ആ തീജ്വാല ആരും കെടു​ത്തില്ല.+ തെക്കു​മു​തൽ വടക്കു​വരെ എല്ലാ മുഖങ്ങ​ളും അതിന്റെ ചൂടേറ്റ്‌ പൊള്ളി​പ്പോ​കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക