വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ഭൂമി കുലുക്കി നീങ്ങുന്ന സൈന്യ​ത്തി​ന്റെ ചെരി​പ്പു​ക​ളും

      രക്തത്തിൽ കുതിർന്ന വസ്‌ത്ര​ങ്ങ​ളും തീക്കി​ര​യാ​കും.

  • യശയ്യ 30:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അതാ, യഹോ​വ​യു​ടെ പേര്‌ ദൂരെ​നിന്ന്‌ വരുന്നു,

      അതു ദൈവ​കോ​പ​ത്താൽ ജ്വലി​ച്ചും കനത്ത മേഘം​കൊണ്ട്‌ ഇരുണ്ടും ഇരിക്കു​ന്നു.

      ദൈവ​ത്തി​ന്റെ വായിൽ ക്രോധം നിറഞ്ഞി​രി​ക്കു​ന്നു,

      ദൈവ​ത്തി​ന്റെ നാവ്‌, ദഹിപ്പി​ക്കുന്ന അഗ്നിയാ​ണ്‌.+

  • യശയ്യ 31:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 വെട്ടേറ്റ്‌ അസീറി​യ​ക്കാ​രൻ വീഴും; എന്നാൽ മനുഷ്യ​ന്റെ വാളു​കൊ​ണ്ടാ​യി​രി​ക്കില്ല;

      അവൻ ഒരു വാളിന്‌ ഇരയാ​യി​ത്തീ​രും; എന്നാൽ അതു മനുഷ്യ​ന്റെ വാളാ​യി​രി​ക്കില്ല.+

      വാൾ നിമിത്തം അവൻ പേടി​ച്ചോ​ടും,

      അവന്റെ യുവാക്കൾ അടിമ​പ്പണി ചെയ്യേ​ണ്ടി​വ​രും.

       9 കൊടുംഭീതി നിമിത്തം അവന്റെ വൻപാറ ഇല്ലാതാ​കും,

      കൊടി​മ​രം നിമിത്തം അവന്റെ പ്രഭു​ക്ക​ന്മാർ പേടി​ച്ചു​വി​റ​യ്‌ക്കും,”

      സീയോ​നിൽ വെളിച്ചവും* യരുശ​ലേ​മിൽ ചൂളയും ഉള്ള യഹോവ ഇതു പ്രഖ്യാ​പി​ക്കു​ന്നു.

  • നഹൂം 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ദൈവക്രോധത്തിനു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ആർക്കാ​കും?+

      ദൈവ​കോ​പ​ത്തി​ന്റെ ചൂട്‌ ആർക്കു താങ്ങാ​നാ​കും?+

      ദൈവം തീപോ​ലെ ക്രോധം ചൊരി​യും,

      ദൈവം നിമിത്തം പാറകൾ തകർന്നു​ത​രി​പ്പ​ണ​മാ​കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക