സങ്കീർത്തനം 22:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;+അതെ, അവർ ആശ്രയിച്ചു; അങ്ങ് അവരെ വീണ്ടുംവീണ്ടും രക്ഷിച്ചു.+ 5 അവർ അങ്ങയെ വിളിച്ചപേക്ഷിച്ചു; അങ്ങ് അവരെ രക്ഷിച്ചു;അവർ അങ്ങയിൽ ആശ്രയിച്ചു; അങ്ങ് അവരെ നിരാശപ്പെടുത്തിയില്ല.*+ റോമർ 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “അവനിൽ വിശ്വാസമർപ്പിക്കുന്ന ആരും നിരാശരാകില്ല”+ എന്നാണല്ലോ തിരുവെഴുത്തു പറയുന്നത്.
4 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു;+അതെ, അവർ ആശ്രയിച്ചു; അങ്ങ് അവരെ വീണ്ടുംവീണ്ടും രക്ഷിച്ചു.+ 5 അവർ അങ്ങയെ വിളിച്ചപേക്ഷിച്ചു; അങ്ങ് അവരെ രക്ഷിച്ചു;അവർ അങ്ങയിൽ ആശ്രയിച്ചു; അങ്ങ് അവരെ നിരാശപ്പെടുത്തിയില്ല.*+