സങ്കീർത്തനം 22:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നാൽ, ഞാൻ ഒരു മനുഷ്യനല്ല, വെറുമൊരു പുഴുവാണ്;മനുഷ്യരുടെ പരിഹാസവും ആളുകളുടെ നിന്ദയും ഏറ്റുകിടക്കുന്നവൻ.+ സങ്കീർത്തനം 42:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാക്കുന്നു;“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച് ദിവസം മുഴുവൻ അവർ എന്നെ കളിയാക്കുന്നു.+ സങ്കീർത്തനം 102:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദിവസം മുഴുവൻ ശത്രുക്കൾ എന്നെ നിന്ദിക്കുന്നു.+ എന്നെ പരിഹസിക്കുന്നവർ എന്റെ പേര് ശാപവാക്കായി ഉപയോഗിക്കുന്നു.
6 എന്നാൽ, ഞാൻ ഒരു മനുഷ്യനല്ല, വെറുമൊരു പുഴുവാണ്;മനുഷ്യരുടെ പരിഹാസവും ആളുകളുടെ നിന്ദയും ഏറ്റുകിടക്കുന്നവൻ.+
10 ഒടുങ്ങാത്ത പകയോടെ* ശത്രുക്കൾ എന്നെ കളിയാക്കുന്നു;“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച് ദിവസം മുഴുവൻ അവർ എന്നെ കളിയാക്കുന്നു.+
8 ദിവസം മുഴുവൻ ശത്രുക്കൾ എന്നെ നിന്ദിക്കുന്നു.+ എന്നെ പരിഹസിക്കുന്നവർ എന്റെ പേര് ശാപവാക്കായി ഉപയോഗിക്കുന്നു.