വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 65:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 തിരുമുറ്റത്ത്‌ വസിക്കാനായി+

      അങ്ങ്‌ തിര​ഞ്ഞെ​ടുത്ത്‌ അങ്ങയുടെ അടു​ത്തേക്കു കൊണ്ടു​വ​രുന്ന മനുഷ്യൻ സന്തുഷ്ടൻ.

      അങ്ങയുടെ ഭവനത്തി​ലെ, അങ്ങയുടെ വിശു​ദ്ധ​മായ ആലയത്തി​ലെ,*+ നന്മയാൽ

      ഞങ്ങൾ തൃപ്‌ത​രാ​കും.+

  • സങ്കീർത്തനം 135:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 യാക്കോബിനെ യാഹ്‌ തനിക്കാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ല്ലോ;

      ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതി​രി​ച്ചി​രി​ക്കു​ന്നു.+

  • 1 പത്രോസ്‌ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ നിങ്ങൾ, ഇരുളിൽനി​ന്ന്‌ തന്റെ അത്ഭുത​ക​ര​മായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവ​ത്തി​ന്റെ “നന്മയെ* എല്ലായി​ട​ത്തും അറിയി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജനവും+ രാജകീയ പുരോ​ഹി​ത​സം​ഘ​വും വിശുദ്ധജനതയും+ ദൈവ​ത്തി​ന്റെ പ്രത്യേ​ക​സ്വ​ത്തായ ജനവും”+ ആണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക