വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 63:11-13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവർ പഴയ കാല​ത്തെ​ക്കു​റിച്ച്‌ ഓർത്തു,

      ദൈവ​ത്തി​ന്റെ ദാസനായ മോശ​യു​ടെ നാളു​ക​ളെ​ക്കു​റിച്ച്‌ ചിന്തിച്ചു:

      “തന്റെ ആട്ടിൻപ​റ്റ​ത്തി​ന്റെ ഇടയന്മാരോടൊപ്പം+

      അവരെ കടലിൽനി​ന്ന്‌ പുറത്ത്‌ കൊണ്ടുവന്നവൻ+ എവിടെ?

      അവനു തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ കൊടുത്തവൻ+ എവിടെ?

      12 മോശയുടെ വലതു​കൈ​യോ​ടൊ​പ്പം തന്റെ മഹത്ത്വ​മാർന്ന കരം നീട്ടി​യവൻ,+

      തനിക്ക്‌ അനശ്വ​ര​മായ ഒരു നാമം ഉണ്ടാക്കാനായി+

      അവരുടെ മുന്നിൽ ജലാശ​യ​ങ്ങളെ വിഭജി​ച്ചവൻ,+ എവിടെ?

      13 സമതലത്തിലൂടെ* പോകുന്ന ഒരു കുതി​രയെ എന്നപോ​ലെ

      ഇളകിമറിയുന്ന* വെള്ളത്തി​ലൂ​ടെ ഇടറി​വീ​ഴാ​തെ അവരെ നടത്തി​യവൻ എവിടെ?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക