പുറപ്പാട് 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും.+ അവരെ വിട്ടയയ്ക്കാൻ ശക്തമായ ഒരു കൈ അവനെ നിർബന്ധിക്കും. ആ കൈ കാരണം അവന് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാതെ നിവൃത്തിയില്ലെന്നാകും.”+ പുറപ്പാട് 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “അതുകൊണ്ട് ഇസ്രായേല്യരോടു പറയുക: ‘ഞാൻ യഹോവയാണ്. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിക്കും. അവരുടെ അടിമത്തത്തിൽനിന്ന് ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.+ നീട്ടിയ* കൈകൊണ്ടും മഹാന്യായവിധികൾകൊണ്ടും ഞാൻ നിങ്ങളെ വീണ്ടെടുക്കും.+ പുറപ്പാട് 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഭയവും ഭീതിയും അവരുടെ മേൽ വീഴും.+യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ, അങ്ങ് ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+ അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും.
6 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഫറവോനോടു ഞാൻ ചെയ്യാൻപോകുന്നതു നീ ഇപ്പോൾ കാണും.+ അവരെ വിട്ടയയ്ക്കാൻ ശക്തമായ ഒരു കൈ അവനെ നിർബന്ധിക്കും. ആ കൈ കാരണം അവന് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാതെ നിവൃത്തിയില്ലെന്നാകും.”+
6 “അതുകൊണ്ട് ഇസ്രായേല്യരോടു പറയുക: ‘ഞാൻ യഹോവയാണ്. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിക്കും. അവരുടെ അടിമത്തത്തിൽനിന്ന് ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.+ നീട്ടിയ* കൈകൊണ്ടും മഹാന്യായവിധികൾകൊണ്ടും ഞാൻ നിങ്ങളെ വീണ്ടെടുക്കും.+
16 ഭയവും ഭീതിയും അവരുടെ മേൽ വീഴും.+യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ, അങ്ങ് ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+ അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും.