ആവർത്തനം 23:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “നീ നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക് ഒരു പാപമായിത്തീരും.+ സങ്കീർത്തനം 76:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്ന് അതു നിറവേറ്റുക;+ചുറ്റുമുള്ളവരെല്ലാം ഭയഭക്തിയോടെ കാഴ്‌ചകൾ കൊണ്ടുവരട്ടെ.+ സഭാപ്രസംഗകൻ 5:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറവേറ്റാൻ വൈകരുത്.+ കാരണം മണ്ടന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല.+ നീ നേരുന്നതു നിറവേറ്റുക.+
21 “നീ നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക് ഒരു പാപമായിത്തീരും.+
11 നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്ന് അതു നിറവേറ്റുക;+ചുറ്റുമുള്ളവരെല്ലാം ഭയഭക്തിയോടെ കാഴ്‌ചകൾ കൊണ്ടുവരട്ടെ.+
4 ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറവേറ്റാൻ വൈകരുത്.+ കാരണം മണ്ടന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല.+ നീ നേരുന്നതു നിറവേറ്റുക.+