വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 9:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “പക്ഷേ, അനുസ​ര​ണംകെ​ട്ട​വ​രാ​യി​ത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്‌+ അങ്ങയുടെ നിയമ​ത്തി​നു പുറം​തി​രി​ഞ്ഞു.* അങ്ങയുടെ പ്രവാ​ച​ക​ന്മാർ ആവശ്യ​മായ മുന്നറി​യി​പ്പു കൊടു​ത്ത്‌ അവരെ അങ്ങയുടെ അടു​ത്തേക്കു മടക്കിക്കൊ​ണ്ടു​വ​രാൻ ശ്രമി​ച്ചപ്പോൾ അവർ അവരെ കൊന്നു​ക​ളഞ്ഞു. അവർ തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ കടുത്ത അനാദ​രവ്‌ കാണി​ക്കു​ക​യും ചെയ്‌തു.+

  • യശയ്യ 5:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പാടത്തെ വയ്‌ക്കോൽക്കു​റ്റി​കളെ തീനാ​ളങ്ങൾ വിഴു​ങ്ങു​ന്ന​തു​പോ​ലെ,

      ഉണക്കപ്പു​ല്ലു തീയിൽ കത്തിയ​മ​രു​ന്ന​തു​പോ​ലെ,

      അവരുടെ വേരുകൾ ചീഞ്ഞഴു​കും,

      അവരുടെ പൂക്കൾ പൊടി​പോ​ലെ പാറി​പ്പോ​കും;

      കാരണം അവർ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ നിയമം* ഉപേക്ഷി​ച്ചു​ക​ളഞ്ഞു;

      ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധന്റെ വാക്കുകൾ വകവെ​ച്ചില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക