ഇയ്യോബ് 28:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു: ‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+ സുഭാഷിതങ്ങൾ 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം;+അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു+ വിവേകം.*
28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു: ‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം;+അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു+ വിവേകം.*