വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 17:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ഹൃദയം മറ്റ്‌ എന്തി​നെ​ക്കാ​ളും വഞ്ചകവും* സാഹസ​ത്തി​നു തുനിയുന്നതും* ആണ്‌;+

      അതിനെ ആർക്കു മനസ്സി​ലാ​ക്കാ​നാ​കും?

  • മർക്കോസ്‌ 7:21-23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 കാരണം ഉള്ളിൽനി​ന്ന്‌, മനുഷ്യ​രു​ടെ ഹൃദയ​ത്തിൽനി​ന്നാണ്‌,+ ഹാനി​ക​ര​മായ ചിന്തകൾ, അതായത്‌ ലൈം​ഗിക അധാർമി​കത,* മോഷണം, കൊല​പാ​തകം, 22 വ്യഭിചാരം, അത്യാ​ഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാ​രത്തോടെ​യുള്ള പെരു​മാ​റ്റം,* അസൂയ​യുള്ള കണ്ണ്‌, ദൈവ​നിന്ദ, ധാർഷ്ട്യം, വിഡ്‌ഢി​ത്തം എന്നിവയെ​ല്ലാം ഉണ്ടാകു​ന്നത്‌. 23 ഈ ചീത്ത കാര്യ​ങ്ങളെ​ല്ലാം ഉള്ളിൽനി​ന്ന്‌ പുറ​പ്പെട്ട്‌ മനുഷ്യ​നെ അശുദ്ധ​നാ​ക്കു​ന്നു.”

  • എഫെസ്യർ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അതുകൊണ്ട്‌ സത്യം അരയ്‌ക്കു കെട്ടി+ നീതി എന്ന കവചം മാറിൽ ധരിച്ച്‌+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക