വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 2:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അവളുടെ വീടു മരണത്തി​ലേക്കു താഴുന്നു;

      മരിച്ചവരുടെ* അടു​ത്തേക്ക്‌ അവളുടെ വഴികൾ ചെന്നെ​ത്തു​ന്നു.+

      19 അവളുമായി ബന്ധപ്പെടുന്നവർ* ആരും തിരി​ച്ചു​വ​രില്ല;

      അവർ ജീവന്റെ പാതക​ളി​ലേക്കു മടങ്ങില്ല.+

  • സുഭാഷിതങ്ങൾ 5:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്തിനാണു മകനേ, നീ വഴിപി​ഴച്ച സ്‌ത്രീയിൽ* മതിമ​യ​ങ്ങു​ന്നത്‌?

      എന്തിനു നീ അസാന്മാർഗി​യായ സ്‌ത്രീയുടെ*+ മാറിടം പുണരണം?

  • സുഭാഷിതങ്ങൾ 5:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ശിക്ഷണം ലഭിക്കാ​ത്ത​തു​കൊണ്ട്‌ അവൻ മരിച്ചു​പോ​കും;

      അവന്റെ മഹാവി​ഡ്‌ഢി​ത്തം കാരണം അവനു വഴി​തെ​റ്റും.

  • മലാഖി 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “ന്യായം വിധി​ക്കാ​നാ​യി ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരും; ആഭിചാ​രകർ,*+ വ്യഭി​ചാ​രി​കൾ, കള്ളസത്യം ചെയ്യു​ന്നവർ,+ കൂലിപ്പണിക്കാരെയും+ വിധവ​മാ​രെ​യും അനാഥരെയും* വഞ്ചിക്കു​ന്നവർ,+ വിദേ​ശി​കളെ സഹായി​ക്കാൻ മനസ്സില്ലാത്തവർ+ എന്നിവരെ ഞാൻ ഒട്ടും വൈകാ​തെ കുറ്റം വിധി​ക്കും. അവർക്ക്‌ എന്നെ പേടി​യില്ല” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

  • 1 കൊരിന്ത്യർ 6:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അന്യായം കാണി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ലെന്നു നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ?+ വഞ്ചിക്കപ്പെ​ട​രുത്‌.* അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ വിഗ്ര​ഹാ​രാ​ധകർ,+ വ്യഭി​ചാ​രി​കൾ,+ സ്വവർഗ​ര​തി​ക്കു വഴങ്ങിക്കൊ​ടു​ക്കു​ന്നവർ,+ സ്വവർഗ​ര​തി​ക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്ര​ഹി​കൾ,+ കുടി​യ​ന്മാർ,+ അധി​ക്ഷേ​പി​ക്കു​ന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.+

  • എബ്രായർ 13:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 വിവാഹത്തെ എല്ലാവ​രും ആദരണീയമായി* കാണണം; വിവാ​ഹശയ്യ പരിശു​ദ്ധ​വു​മാ​യി​രി​ക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വരെ​യും വ്യഭി​ചാ​രി​കളെ​യും ദൈവം വിധി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക