5 നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കണം. അങ്ങനെ ചെയ്യുന്നവരെല്ലാം അവയാൽ ജീവിക്കും.+ ഞാൻ യഹോവയാണ്.
16 “‘നീ ദീർഘായുസ്സോടിരിക്കാനും നിന്റെ ദൈവമായ യഹോവ തരുന്ന ദേശത്ത് നിനക്ക് അഭിവൃദ്ധി ഉണ്ടാകാനും,* നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+
50 പിതാവിന്റെ കല്പന നിത്യജീവനിലേക്കു നയിക്കുന്നെന്ന് എനിക്ക് അറിയാം.+ അതുകൊണ്ട് പിതാവ് എന്നോടു പറഞ്ഞിട്ടുള്ളതു മാത്രമാണു ഞാൻ സംസാരിക്കുന്നത്.”+