സങ്കീർത്തനം 33:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവയുടെ വചനത്താൽ ആകാശം ഉണ്ടായി;+ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെട്ട ആത്മാവിനാൽ* അതിലുള്ളതെല്ലാം* നിർമിതമായി. യിരെമ്യ 10:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതുംതന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും സത്യദൈവമാണ്.+
6 യഹോവയുടെ വചനത്താൽ ആകാശം ഉണ്ടായി;+ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെട്ട ആത്മാവിനാൽ* അതിലുള്ളതെല്ലാം* നിർമിതമായി.
12 തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതുംതന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും സത്യദൈവമാണ്.+