സുഭാഷിതങ്ങൾ 17:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ലംഘനം ക്ഷമിക്കുന്നവൻ* സ്‌നേഹം തേടുന്നു;+എന്നാൽ ഒരേ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവൻ ഉറ്റസുഹൃത്തുക്കളെ അകറ്റിക്കളയുന്നു.+ 1 കൊരിന്ത്യർ 13:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 സ്‌നേഹം+ ക്ഷമയും+ ദയയും+ ഉള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല;+ വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല;+ 1 കൊരിന്ത്യർ 13:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അത് എല്ലാം സഹിക്കുന്നു;+ എല്ലാം വിശ്വസിക്കുന്നു;+ എല്ലാം പ്രത്യാശിക്കുന്നു;+ എന്തു വന്നാലും പിടിച്ചുനിൽക്കുന്നു.+ 1 പത്രോസ് 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്‌പരം അഗാധമായി സ്നേഹിക്കണം;+ കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്‌നേഹം അതെല്ലാം മറയ്ക്കുന്നു.+
9 ലംഘനം ക്ഷമിക്കുന്നവൻ* സ്‌നേഹം തേടുന്നു;+എന്നാൽ ഒരേ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവൻ ഉറ്റസുഹൃത്തുക്കളെ അകറ്റിക്കളയുന്നു.+
4 സ്‌നേഹം+ ക്ഷമയും+ ദയയും+ ഉള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല;+ വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല;+
7 അത് എല്ലാം സഹിക്കുന്നു;+ എല്ലാം വിശ്വസിക്കുന്നു;+ എല്ലാം പ്രത്യാശിക്കുന്നു;+ എന്തു വന്നാലും പിടിച്ചുനിൽക്കുന്നു.+
8 ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്‌പരം അഗാധമായി സ്നേഹിക്കണം;+ കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്‌നേഹം അതെല്ലാം മറയ്ക്കുന്നു.+